KERALA
‘പോയി ഡിക്കിയിൽ കയറടാ…’; ബെൻസിന്റെ ആ വാക്കുകൾ അറംപറ്റിയോ?, തരുൺ മൂർത്തി പറയുന്നു

‘തുടരും’ സിനിമയിലെ മറഞ്ഞിരിക്കുന്ന ഡീറ്റെയിലുകള്‍ വെളിപ്പെടുത്തി സംവിധായകന്‍ തരുണ്‍ മൂര്‍ത്തി. ചില കഥാപാത്രങ്ങളുടെ നിര്‍ദോഷമെന്ന് കരുതപ്പെടുന്ന സംഭാഷണങ്ങള്‍ എങ്ങനെ ചിത്രത്തെ മുന്നോട്ടുനയിക്കുന്നു എന്ന് സംവിധായകന്‍ വ്യക്തമാക്കുന്നു. മണിയനെ അന്വേഷിച്ച് വീട്ടിലെത്തുമ്പോള്‍, ആ കഥാപാത്രത്തിന്റെ അമ്മയുടെ പ്രാക്ക് എങ്ങനെ ചിത്രത്തില്‍ നിര്‍ണായകമാവുന്നു എന്ന് തരുണ്‍ മൂര്‍ത്തി പറയുന്നു. ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ഷണ്മുഖത്തിന്റെ മകന്റെ കൂട്ടുകാര്‍ വരുമ്പോള്‍, പവിയോട് പറയുന്ന ഡയലോഗും യാഥാര്‍ഥ്യമായി വരുന്നതിനെക്കുറിച്ചും സംവിധായകന്‍ പറയുന്നു. കാര്‍ത്തിക് സൂര്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് തരുണ്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.തരുണ്‍ മൂര്‍ത്തിയുടെ വാക്കുകള്‍ ഇങ്ങനെ:
Source link