INDIA

പ്രതീക്ഷകൾ പൂവിടുന്നോ? അമേരിക്കൻ വിപണിക്കൊപ്പം മുന്നേറി ഐടി, നേട്ടം കുറിച്ച് ഇന്ത്യൻ വിപണി


അമേരിക്കൻ വിപണി മുന്നേറ്റവും എച്ച്സിഎൽ ടെക്കിന്റെ നാലാം പാദഫലം അനുമാനത്തിനൊപ്പമെത്തിയതും ഐടി സെക്ടറിന് നൽകിയ മുന്നേറ്റം ഊർജമാക്കി ഇന്ത്യൻ വിപണി ഇന്നും നേട്ടം കുറിച്ചു. ഹാവെൽസ്, വാറീ എനർജി, സയിന്റ് ഡിഎൽഎം മുതലായ മാനുഫാക്ച്ചറിങ് കമ്പനികളുടെ മികച്ച റിസൾട്ടുകളും വിപണിയുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചു. നിഫ്റ്റി 24359 പോയിന്റ് വരെ മുന്നേറിയ ശേഷം 161 പോയിന്റ് നേട്ടത്തിൽ 24328 പോയിന്റിൽ ക്ളോസ് ചെയ്തു. സെൻസെക്സ് വീണ്ടും 80000 പോയിന്റെന്ന സുപ്രധാന കടമ്പ കടന്നു. ബാങ്ക് നിഫ്റ്റി 56098 പോയിന്റെന്ന പുതിയ ഉയരം കുറിച്ചെങ്കിലും അര ശതമാനം നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. വളർച്ച കുറയുമെന്ന് ഐഎംഎഫ് ഡോളർ മുന്നേറുന്നു 


Source link

Related Articles

Back to top button