KERALA

‘പ്രസവം ഏതുസമയത്തും അതിസങ്കീർണമായേക്കാം, റിസ്‌ക് എടുക്കേണ്ടത് പ്രസവത്തിലല്ല’


തിരുവനന്തപുരം: ‘റിസ്ക് എടുക്കേണ്ടത് പ്രസവത്തിലല്ല, പ്രസവം സുരക്ഷിതമാക്കാൻ ആശുപത്രികൾതന്നെ തിരഞ്ഞെടുക്കാം’… വീട്ടിൽ നടക്കുന്ന പ്രസവങ്ങൾക്കെതിരേ ഈ പ്രചാരണവാചകവുമായി ബോധവത്കരണം നടത്താൻ ആരോഗ്യവകുപ്പ്.ജനപ്രതിനിധികളുടെയും സാമുദായിക, സാംസ്കാരിക സംഘടനകളുടെയും സഹകരണത്തോടെ ബോധവത്കരണം ശക്തമാക്കാൻ ഡിഎംഒമാർക്ക് നിർദേശംനൽകി. മറ്റുവകുപ്പുകളുടെ സഹകരണം തേടാനും ആവശ്യപ്പെട്ടു.


Source link

Related Articles

Back to top button