ബച്ചന്റെയും ഷാറുഖിന്റെയും കാശ് പോയോ? അതോ കാത്തിരിക്കുന്നത് ബംപറോ? ബോളിവുഡിന്റെ ‘പ്രിയ’ കമ്പനി ഓഹരി വിപണിയിലേക്ക്

നിക്ഷേപകരായി അമിതാഭ് ബച്ചൻ മുതൽ ടൈഗർ ഷ്‍റോഫ് വരെയുള്ള ബോളിവുഡ് സൂപ്പർതാര നിരകൾ. നിക്ഷേപമാകട്ടെ ലക്ഷങ്ങളും കോടികളും. ഓഹരി വിപണിയിലേക്ക് ആദ്യ ചുവടുവയ്ക്കുംമുൻപേ താരമാണ് ഒരു കമ്പനി. പേര് ശ്രീ ലോട്ടസ് ഡവലപ്പേഴ്സ്. വൻതുക നിക്ഷേപമിറക്കിയിട്ടും ബോളിവുഡിന്റെ സൂപ്പർതാരങ്ങൾക്ക് ഇതുവരെ നേട്ടമൊന്നും കിട്ടിയിട്ടില്ല. പക്ഷേ, ഓഹരി വിപണിയിൽ കമ്പനി ലിസ്റ്റ് ചെയ്യുന്നതോടെ ഇവരെ കാത്തിരിക്കുന്നത് ‘ബംപർ ലോട്ടറി’ ആയിരിക്കുമെന്നാണ് വിലയിരുത്തൽ.ഐപിഒ വിശേഷംകാത്തിരിക്കുന്ന നേട്ടംആശിഷ് കചോലിയ – 50 കോടി അമിതാഭ് ബച്ചൻ – 10 കോടി ഷാറുഖ് ഖാൻ – 10.1 കോടി അജയ് ദേവ്ഗൻ – 57.5 കോടി ഏക്താ കപൂർ – 2 കോടി ജീതേന്ദ്ര കപൂർ – 1.5 കോടി ഹൃതിക് റോഷൻ – 1.1 കോടി രാകേഷ് റോഷൻ – 1.1 കോടി ടൈഗർ ഷ്റോഫ് – 50 ലക്ഷം മനോജ് ബാജ്പേയ് – 10 ലക്ഷം തുഷാർ കപൂർ – 1.5 കോടി സാജിദ് നാദിയാവാല – 1 കോടി
Source link