KERALA
ബാഡ്മിന്റണ്‍ കളിക്കും, പിഴവുകളില്‍നിന്ന് പഠിക്കും; AI റോബോട്ടിന്റെ സാധ്യതകളേറെയെന്ന് ഗവേഷകര്‍

ബാഡ്മിന്റണ്‍ കളിക്കുന്ന AI-അധിഷ്ഠിത റോബോട്ടിനെ വികസിപ്പിച്ച് സ്വിറ്റ്‌സര്‍ലന്‍ഡിലെ ഗവേഷകര്‍. ETH സൂറിച്ചിലെ ഗവേഷകരാണ് തങ്ങളുടെ AI കണ്‍ട്രോളര്‍ ANYmal-D റോബോട്ടില്‍ വിജയകരമായി പരീക്ഷിച്ചത്. വേഗതയും ചടുലതയുമാണ് AI നിയന്ത്രിത റോബോട്ടിന്റെ സവിശേഷതകള്‍.തീരുമാനങ്ങള്‍ എടുക്കുന്നതിനായി റോബോട്ട് പരീക്ഷണങ്ങളിലൂടെയും പിഴവുകളിലൂടെയും സ്വയം പഠിക്കുമെന്നും ഗവേഷകര്‍ അവകാശപ്പെടുന്നു. റോബോട്ടുകളെ സങ്കീര്‍ണമായ ജോലികള്‍ ചെയ്യാന്‍ പ്രാപ്തമാക്കാന്‍ കഴിയുന്ന തരത്തിലുള്ള സാധ്യതകളിലേക്ക് വഴിതുറക്കുന്നതാണ് കണ്ടെത്തല്‍.
Source link