KERALA
ബാബാ, അങ്ങ് ഞങ്ങളെ മനുഷ്യരാക്കി…..

അംബേദ്കര്‍ ആരാധനയില്‍നിന്ന് അംബേദ്കറുടെ എഴുത്തുകളെ മനസ്സിലാക്കുകയും ഉള്‍ക്കൊള്ളുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്ന ഒരിടത്തേക്ക് എത്താന്‍വേണ്ടി നാം ഇനിയുമെത്ര കാത്തിരിക്കണം….ലോകത്തിലെ വിജ്ഞാനോത്പാദനചരിത്രത്തില്‍ ഉടനീളം മനുഷ്യാവസ്ഥ എന്താണെന്നുള്ള ചോദ്യം തത്ത്വചിന്തകര്‍ അന്വേഷിച്ചിട്ടുണ്ട്. മനുഷ്യനായിരിക്കുക എന്നതിന്റെ അര്‍ഥം എന്താണ്? മറ്റൊരുവിധത്തില്‍ ചോദിച്ചാല്‍ മനുഷ്യത്വത്തിന്റെ മുന്‍വ്യവസ്ഥകള്‍ എന്തൊക്കെയാണ്? മനുഷ്യരാകാനുള്ള ഏറ്റവും കുറഞ്ഞ യോഗ്യതയെന്താണ്?
Source link