KERALA

‘ബുള്ളറ്റിനെ പേടിച്ചിട്ടില്ല പിന്നെയാ…’; എമ്പുരാന്‍ മോശം സിനിമയെന്ന് പറഞ്ഞിട്ടില്ല – മേജർ രവി


എമ്പുരാന്‍ നല്ല സിനിമയല്ലെന്ന് പറഞ്ഞിട്ടില്ലെന്ന് മേജര്‍ രവി. എമ്പുരാന്‍ ടെക്‌നിക്കലി മികച്ച സിനിമയാണെന്ന കാര്യത്തില്‍ സംശയമില്ല. പക്ഷെ ചിത്രത്തില്‍ രാജ്യദ്രോഹപരമായ കാര്യങ്ങളുണ്ടെന്നതില്‍ ഉറച്ചുനില്‍ക്കുന്നു. മല്ലികാ സുകുമാരന്റെ ആരോപണത്തിന് മറുപടിയായാണ് മേജര്‍ രവിയുടെ പ്രതികരണം. മോഹന്‍ലാലിന്റെ പ്രീതി നേടിയെടുക്കേണ്ട ആവശ്യം തനിക്ക് ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Source link

Related Articles

Back to top button