KERALA
ബെന്നി പാനികുളങ്ങരയ്ക്ക് ട്രാവല്‍ മെന്റര്‍ അവാര്‍ഡ് സമ്മാനിച്ച് മന്ത്രി മുഹമ്മദ് റിയാസ്

കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബെന്നീസ് റോയല്‍ ടൂര്‍സ് എംഡി ബെന്നി പാനികുളങ്ങരയ്ക്ക് ട്രാവല്‍ മെന്റര്‍ അവാര്‍ഡ് സമ്മാനിച്ച് കേരള ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്. ട്രാവല്‍ മേഖലയ്ക്ക് സമഗ്ര സംഭാവനകളെ പരിഗണിച്ചാണ് ഈ അവാര്‍ഡ് നല്‍കിയിരിക്കുന്നത്. കേരള ടൂറിസം വകുപ്പിന്റെ കീഴിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡിസും ഇന്ത്യന്‍ സൊസൈറ്റി ഫോര്‍ ട്രെയിനിങ് ആന്‍ഡ് ഡെവലപ്പ്‌മെന്റ് തിരുവനന്തപുരം ചാപ്റ്ററും ചേര്‍ന്നാണ് ഈ അവാര്‍ഡ് സമ്മാനിച്ചിരിക്കുന്നത്.
Source link