KERALA
ഡോ. സുകുമാര്‍ അഴീക്കോട് തത്ത്വമസി പുരസ്കാരം ജി. സുധാകരന്

കൊച്ചി: ഡോ. സുകുമാര്‍ അഴീക്കോട് – തത്ത്വമസി പുരസ്കാരം മുന്‍ മന്ത്രി ജി. സുധാകരന് സമ്മാനിക്കും.ഓഗസ്റ്റ് 9-ന് മാവേലിക്കര എ.ആര്. സ്മാരക ഹാളില്‍ (ശാരദാമന്ദിരം) പുരസ്കാര സമര്‍പ്പണം നടത്തുമെന്ന് തത്ത്വമസി സാംസ്കാരിക അക്കാദമി ചെയര്മാന് ടി. ജി. വിജയകുമാര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 11,111 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
Source link