WORLD

ബോൾട്ടിനെ കൈവിട്ട് പകരം ആർച്ചർ, ബട്‍ലറിന് പകരക്കാരനുമില്ല; ടീം സിലക്‌ഷനിലെ പാളിച്ച രാജസ്ഥാന് തിരിച്ചടിയാകുമോ? അനുഭവങ്ങൾ, റോയൽ പാളിച്ചകൾ!


രാജസ്ഥാൻ റോയൽസിന്റെ ആരാധകർ അസ്വസ്ഥരാണ്; പേടിച്ചതുതന്നെ സംഭവിച്ചോ? ഐപിഎലിലെ ആദ്യ 2 മത്സരങ്ങളും തോറ്റതോടെ ടീമൊരുക്കത്തിലെ തന്ത്രങ്ങൾ തിരിച്ചടിച്ചോ എന്ന ആശങ്കയിലാണ് ഏവരും. ടീം ബജറ്റിന്റെ ഭൂരിഭാഗവും ചെലവിട്ട്, മുൻ സീസണിൽ കളിച്ച 6 താരങ്ങളെ നിലനിർത്തിയാണു രാജസ്ഥാൻ ഇത്തവണ ലേലത്തിനെത്തിയത്.പക്ഷേ, അതിനു ‘വലിയ വില’ കൊടുക്കേണ്ടിവന്നു. പഴ്സി‍ൽ ബാലൻസ് കുറവായതിനാൽ, ലേലത്തിൽ ഹെവിവെയ്റ്റ് താരങ്ങളെ വാങ്ങാൻ രാജസ്ഥാനു സാധിച്ചില്ല.


Source link

Related Articles

Back to top button