KERALA
‘ഭക്തിയുടെ ഭാഗമായോ ഈശ്വരചിന്തയുടെ വഴിയിലൂടെയോ മാത്രമല്ല വള്ളത്തോൾ പുരാണങ്ങളെ ഉൾക്കൊണ്ടത്’

പുരാണങ്ങളുടെ സ്വാധീനം വള്ളത്തോൾ കവിതയിൽ ഉച്ചകൈരുപനിഷ- ദ്ദേവതാക്ഷേത്രങ്ങളെ, സച്ചതുവർഗ്ഗാഭിഖ്യ- സസ്യകക്ഷേത്രങ്ങളെ, പേർപെറുമാര്യന്മാർതൻ വിജയസ്തംഭങ്ങളെ, ശ്രീപുരാണാഗ്ര്യങ്ങളേ, നിങ്ങൾക്കു നമസ്കാരം! (വള്ളത്തോൾ നാരായണമേനോൻ, പുരാണങ്ങൾ)
Source link