KERALA
ഭാര്യ പിണങ്ങിപ്പോയി; വിവാഹ ദല്ലാളിനെ യുവാവ് കുത്തിക്കൊലപ്പെടുത്തി

മംഗളൂരു: ഭാര്യ പിണങ്ങിപ്പോയതുമായി ബന്ധപ്പെട്ടുള്ള തർക്കത്തെ തുടർന്ന് വിവാഹദല്ലാളെ ബന്ധുവായ യുവാവ് കുത്തിക്കൊന്നു. വാമഞ്ചൂർ സ്വദേശി സുലൈമാനാണ് (50) മരിച്ചത്. സംഭവത്തിൽ ബന്ധുവായ മുസ്തഫയെ (30) മംഗളൂരു റൂറൽ പോലീസ് അറസ്റ്റ് ചെയ്തു.ഏഴുവർഷം മുൻപ് സുലൈമാന്റെ ബന്ധുവായ ഷഹീനാസ് എന്ന യുവതിയെ മുസ്തഫ കല്യാണം കഴിച്ചിരുന്നു. സുലൈമാനായിരുന്നു ഇതിൽ ഇടനിലക്കാരൻ.
Source link