KERALA
ക്ഷീരകർഷകർക്ക് മിൽമ മലബാർ മേഖലാ യൂണിയന്റെ ധനസഹായ പദ്ധതികൾ

മിൽമ, മലബാർ മേഖലാ യൂണിയൻ ഈ സാമ്പത്തിക വർഷം നടപ്പിലാക്കുന്ന വിവിധ പദ്ധതികളിലേക്ക് ക്ഷീര കർഷകരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ പ്രാഥമിക ക്ഷീരസംഘങ്ങളിലെ കർഷകർക്ക് അപേക്ഷിക്കാം. നിശ്ചിത മാതൃകയിലുള്ള അപേക്ഷകൾ പ്രാഥമിക ക്ഷീരസംഘങ്ങളിൽനിന്ന് കർഷകർക്ക് ലഭിക്കുന്നതാണെന്ന് മേഖലാ യൂണിയൻ മാനേജിങ് ഡയറക്ടർ അറിയിച്ചു.ക്ഷീരസദനം പദ്ധതി
Source link