KERALA

മട്ടന്‍ കറി ഉണ്ടാക്കാത്തതിനെ ചൊല്ലി അര്‍ധരാത്രിയില്‍ തര്‍ക്കം, ഭാര്യയെ ഭര്‍ത്താവ് തല്ലിക്കൊന്നു


തെലങ്കാന: മട്ടന്‍ കറിയുണ്ടാക്കാന്‍ വിസമ്മതിച്ച ഭാര്യയെ അതിക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തി ഭര്‍ത്താവ്. തെലങ്കാനയിലെ മഹ്ബൂബാബാദ് ജില്ലയിലെ ഉപ്പരി ഗുദെം ഗ്രാമത്തില്‍ ബുധനാഴ്ചയാണ് സംഭവം. 35-കാരിയായ മലോത് കലാവതിയാണ് കൊല്ലപ്പെട്ടത്.അര്‍ധരാത്രിയില്‍ വാക്കുതര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് ഭര്‍ത്താവ് കലാവതിയെ ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്നും കലാവതിയുടെ അമ്മ പോലീസിനോട് വ്യക്തമാക്കി. ആ സമയത്ത്‌ ആരും പരിസരത്തുണ്ടായില്ലെന്നും അമ്മ കൂട്ടിച്ചേര്‍ത്തു.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button