WORLD

ടീം വിട്ടത് 23 താരങ്ങൾ, വഴങ്ങിയത് 36 ഗോൾ: ‘ഫുട്ബോളിൽ എന്തും സംഭവിക്കാം’ എന്ന് ഇവാൻ വചനം; കൊമ്പന്മാർക്ക് കാലിടറിയത് എങ്ങനെ?


കൊച്ചി ∙ ‘‘ഈ ടീം ആദ്യ രണ്ടു സ്ഥാനങ്ങളിൽ എത്തേണ്ടതായിരുന്നു. ഒരു പക്ഷേ, ലീഗ് ജേതാക്കളാകാൻ ശേഷിയുണ്ടായിരുന്ന ടീം! മുൻ സീസണിലെ ടീമിനെക്കാൾ മികച്ച സംഘം. പക്ഷേ, നിരാശാജനകമായ വീഴ്ചയാണു സംഭവിച്ചത്. വരും സീസണിൽ ടീമിനു കരുത്തോടെ തിരിച്ചെത്താൻ കഴിയട്ടെ എന്നാശിക്കുന്നു.’’ – കേരള ബ്ലാസ്റ്റേഴ്സിന്റെ പതനത്തിനു വിദൂരത്തിരുന്നു സാക്ഷിയായ മുൻ കോച്ച് ഇവാൻ വുക്കോമനോവിച്ചിന്റെ വാക്കുകളിലുണ്ട്, ടീമിനെ വളർത്തി വലുതാക്കിയ ആശാന്റെ വേദന.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button