WORLD

മറ്റുള്ളവരുടെ ബാധ്യത ഏറ്റെടുക്കാൻ താൽപര്യമില്ലെന്ന് നടൻ പ്രഭു, സഹോദരനല്ലേയെന്ന് കോടതി


ചെന്നൈ ∙ സഹോദരന്റെ കടബാധ്യതയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാനാകില്ലെന്നും ബംഗ്ലാവിന്റെ ഭാഗം കണ്ടുകെട്ടാനുള്ള കോടതി ഉത്തരവ് പിൻവലിക്കണമെന്നും നടൻ പ്രഭു. ഇതുവരെ കടം വാങ്ങിയിട്ടില്ലെന്നും മറ്റുള്ളവരുടെ ബാധ്യത ഏറ്റെടുക്കാൻ താൽപര്യമില്ലെന്നും നടൻ ശിവാജി ഗണേശന്റെ മകൻ കൂടിയായ പ്രഭു മദ്രാസ് ഹൈക്കോടതിയിൽ അറിയിച്ചു.മൂത്ത സഹോദരൻ രാംകുമാറിന്റെ മകനും ഭാര്യയും ചേർന്നു സിനിമാ നിർമാണത്തിനായി വായ്പയെടുത്ത തുക തിരിച്ചടയ്ക്കാത്തതുമായി ബന്ധപ്പെട്ട കേസിൽ, ടി നഗറിൽ ശിവാജി ഗണേശന്റെ പേരിലുണ്ടായിരുന്ന ബംഗ്ലാവിന്റെ നാലിലൊരു ഭാഗം കണ്ടുകെട്ടാനുള്ള ഉത്തരവിനെതിരെ പ്രഭു നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.


Source link

Related Articles

Back to top button