KERALA

മലയാളം മിഷൻ പ്രവർത്തനം അറുപത് രാജ്യങ്ങളിൽ; 70,000 പഠിതാക്കൾ


ആലപ്പുഴ: മലയാളത്തോടുള്ള വിദേശമലയാളികളുടെ പ്രിയത്തിനു തെളിവായി മലയാളം മിഷൻ പ്രവർത്തനം അറുപതു രാജ്യങ്ങളിൽ. 70,000 പേരാണ് വിവിധ കോഴ്സുകളിലായി മലയാളം പഠിക്കുന്നത്. രാജ്യത്തിനകത്തും പുറത്തുമുള്ള 110 കേന്ദ്രങ്ങളിലൂടെയാണ് പഠനസൗകര്യമൊരുക്കിയിരിക്കുന്നത്.ഓണ്‍ലൈനായി മലയാളം പഠിപ്പിക്കുന്നതിന് 4,000 അധ്യാപകരാണുള്ളത്. പ്രതിഫലമില്ലാതെയുള്ള ഇവരുടെ സേവനം മാതൃകാപരമാണെന്ന് മലയാളം മിഷൻ ഡയറക്ടർ കവി മുരുകൻ കാട്ടാക്കട പറഞ്ഞു.


Source link

Related Articles

Back to top button