KERALA
‘മല്ലിക ചേച്ചിയുടെ മകന്റെ പടം മോശമാണെന്ന് പറഞ്ഞിട്ടില്ല, മോഹൻലാലിന് വേണ്ടെങ്കിലും പിന്തുണയ്ക്കും’

‘എമ്പുരാന്‍’ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരണവുമായി സംവിധായകനും നടനും ബിജെപി നേതാവുമായ മേജര്‍ രവി. വിവാദങ്ങള്‍ പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ മോഹന്‍ലാല്‍ ചിത്രം പൂര്‍ണമായി കണ്ടിരുന്നില്ലെന്നും സിനിമയിലെ വിവാദഭാഗങ്ങള്‍ ഒഴിവാക്കാന്‍ മോഹന്‍ലാല്‍ ആവശ്യപ്പെട്ടുവെന്നും മേജര്‍ രവി അവകാശപ്പെട്ടിരുന്നു. തുടര്‍ന്ന് നടിയും പൃഥ്വിരാജിന്റെ അമ്മയുമായ മല്ലിക സുകുമാരന്‍ പ്രതികരണവുമായി രംഗത്തുവന്നു. പൃഥ്വിരാജ് ആരെയും ചതിച്ചിട്ടില്ലെന്നും മോഹന്‍ലാല്‍ അങ്ങനെ ഒരിക്കലും പറയില്ലെന്നും മല്ലിക പറഞ്ഞു.വിവാദത്തില്‍ മല്ലിക സുകുമാരന്‍ ഫെയ്ബുക്കില്‍ മേജര്‍ രവിയ്ക്ക് നല്‍കിയ മറുപടി ഇങ്ങനെ:
Source link