KERALA

മൂന്ന് പ്ലസ് വൺ വിദ്യാര്‍ഥികളിൽനിന്ന് ഹാഷിഷ് ഓയില്‍ പിടികൂടി, ഒരാളുടെ വീട്ടില്‍ കഞ്ചാവ് വളര്‍ത്തലും


അരൂര്‍: ആലപ്പുഴ അരൂരില്‍ മൂന്ന് പ്ലസ്‌വണ്‍ വിദ്യാര്‍ഥികളില്‍ നിന്ന് ഹാഷിഷ് ഓയില്‍ പിടികൂടി. ഒരു കുട്ടിയുടെ വീട്ടില്‍നിന്ന് കഞ്ചാവ് ചെടിയും പിടിച്ചെടുത്തു. സ്റ്റീല്‍ ഗ്ലാസിലാണ് കഞ്ചാവ് വളര്‍ത്തിയിരുന്നത്.കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി സംസ്ഥാനത്ത് ലഹരിവേട്ടയ്ക്കിറങ്ങിയിരിക്കുകയാണ് പോലീസും എക്‌സൈസും. ഇതിന്റെ ഭാഗമായി സംശയംതോന്നിയ ചില വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ച് അരൂര്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഹാഷിഷ് ഓയില്‍ പിടികൂടിയത്.


Source link

Related Articles

Back to top button