INDIA

യുദ്ധസമ്മർദ്ദത്തിൽ വീണ് ലോക വിപണികൾ: ഫെഡ് നിരക്ക് നാളെ കുറയ്ക്കുമോ?


ഏഷ്യൻ വിപണികളോടൊപ്പം നേട്ടത്തിൽ ആരംഭിച്ച ഇന്ത്യൻ വിപണി നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇറാൻ യുദ്ധമവസാനിപ്പിക്കുന്നതിനുള്ള വഴികൾ തേടുന്നു എന്ന സൂചന മുന്നേറ്റം നൽകിയ നാസ്ഡാക്കിന്റെ പിൻബലത്തിൽ ഇന്ത്യൻ ഐടി സെക്ടറുകൾ നേട്ടമുണ്ടാക്കിയതാണ് ഇന്ത്യൻ വിപണിക്ക് പിന്തുണയായത്. 24982 പോയിന്റ് വരെ മുന്നേറിയ നിഫ്റ്റി 24813 പോയിന്റ് വരെ വീണ ശേഷം 93 പോയിന്റ് നഷ്ടത്തിൽ 24853 പോയിന്റിൽ ക്ളോസ് ചെയ്തു. സെൻസെക്സ് 212 പോയിന്റുകൾ നഷ്ടമാക്കി 81583 പോയിന്റിലും ഇന്ന് വ്യാപാരം അവസാനിപ്പിച്ചു. അര ശതമാനത്തോളം വീണ ബാങ്ക് നിഫ്റ്റി 55714 പോയിന്റിലാണ് ക്ളോസ് ചെയ്തത്. യുദ്ധം തുടരുന്നു ഫെഡ് യോഗം 


Source link

Related Articles

Back to top button