KERALA
സിയുഇടി പിജി ഫലം

ന്യൂഡൽഹി: സിയുഇടി (കോമൺ യൂണിവേഴ്‌സിറ്റി എൻട്രൻസ് ടെസ്റ്റ്) പിജിയുടെ ഫലം നാഷണൽ ടെസ്റ്റിങ് ഏജൻസി പ്രസിദ്ധീകരിച്ചു. 654019 വിദ്യാർഥികൾ രജിസ്റ്റർ ചെയ്തതിൽ 523032 പേർ പരീക്ഷ അഭിമുഖീകരിച്ചു. സ്കോർ കാർഡ് exams.nta.ac.in/CUET-P-G വഴി ഡൗൺലോഡ് ചെയ്യാം.
Source link