KERALA
രാജൂ, ആദ്യമായി ഒരു വഴിവെട്ടുന്നവർക്കെല്ലാം നേരിടേണ്ടിവരുന്ന ചെറിയ കാര്യങ്ങളായി ഇതിനെ കാണുക-ലിസ്റ്റിൻ

കൊച്ചി: എമ്പുരാൻ സിനിമയുടെ പ്രമേയവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. പൃഥ്വിരാജിനെ തേജോവധം ചെയ്യുന്നത് സിനിമാ ഇൻഡസ്ട്രിയെത്തന്നെയാണ് ദോഷമായി ബാധിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പരിഹാസവും തെറ്റായ പദങ്ങളുമില്ലാതെയുള്ള ചർച്ചയും വിയോജിപ്പുകളുമാവാം. ഇതിനുമുൻപും പൃഥ്വിരാജ് അവഗണനകൾ നേരിട്ടിട്ടുണ്ട്. ഇതൊന്നും പുതുമയുള്ള കാര്യമല്ലെന്നും ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു.ലിസ്റ്റിൻ സ്റ്റീഫന്റെ വാക്കുകൾ:
Source link