INDIA

രാജ്യാന്തര വിപണിക്കൊപ്പം മുന്നേറി ഇന്ത്യൻ വിപണിയും


കാനഡയുടെയും മെക്സികോയുടെയും മേൽ ചാർത്തിയ ഓട്ടോ താരിഫ് ഒരു മാസത്തേക്ക് കൂടി നീട്ടിയത് ഇന്നും രാജ്യാന്തര വിപണിയുടെ ആത്മവിശാസം ഉയർത്തി. ആർബിഐ മാർച്ചിൽ വീണ്ടും പണവിപണിയിൽ ഇടപെടൽ നടത്തുമെന്നു പ്രഖ്യാപിച്ചതും ഇന്ത്യൻ വിപണിയുടെ ആത്മവിശാസവും ഉയർത്തി. ഇന്നലെ പച്ചതൊട്ട ഇന്ത്യൻ വിപണി ഇന്നും മുന്നേറ്റം നേടി നിർണായക കടമ്പ കടന്നതും റീറ്റെയ്ൽ നിക്ഷേപക സമൂഹത്തിന്റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചു. ആദ്യമണിക്കൂറിൽ 22245 പോയിന്റ് വരെ വീണ നിഫ്റ്റി ക്രമമായ മുന്നേറ്റം നടത്തി 0.93% നേട്ടത്തിൽ  22544 പോയിന്റിലാണ് ക്ളോസ് ചെയ്തത്. സെൻസെക്സ് 609 പോയിന്റ് നേട്ടത്തിൽ 74340 പോയിന്റിലും ക്ളോസ് ചെയ്തു. വീണ്ടും ആർബിഐ ഇടപെടൽ ചൈനയുടെ സ്പെഷ്യൽ ആക്ഷൻ പ്ലാൻ  


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button