KERALA

റോൾസ് റോയ്സ് മുതൽ പോർഷെ വരെ; ഇഷ അംബാനിയുടെ ​ഗ്യാരേജിലുള്ളത് വൻ പുലികൾ   


മുകേഷ് അംബാനിയുടെ ​ഗ്യാരേജിലെ വാഹനങ്ങളെ പലതവണ നമ്മൾ പരിചയപ്പെട്ടിട്ടുണ്ട്. ആഡംബര സൗകര്യങ്ങൾക്കൊപ്പം സുരക്ഷയും ഉറപ്പു നൽകുന്നതാണ് മുകേഷ് അംബാനിയുടെ വാഹന ശേഖരം. അംബാനിയുടെ മകളും വ്യവസായിയുമായ ഇഷ അംബാനിയും, ഫാഷനോടൊപ്പം കാറുകളോടും വളരെ കമ്പമുള്ളയാളാണ്. നിരവധി അത്യാഡംബര കാറുകളാണ് യാത്രകളിൽ ഇഷയ്ക്ക് കൂട്ടായുള്ളത്. ഇസഡ് പ്ലസ് ലെവൽ സുരക്ഷയിൽ സഞ്ചരിക്കുന്ന ഇഷയുടെ ഗ്യാരേജിലെ വാഹനങ്ങൾ ഏതെല്ലാമാണെന്ന് നോക്കാം.


Source link

Related Articles

Back to top button