KERALA
വനിതാ പ്രീമിയര്‍ ലീഗ് ഫൈനല്‍ ഇന്ന്; മുംബൈ ഇന്ത്യന്‍സും ഡല്‍ഹി ക്യാപിറ്റല്‍സും നേര്‍ക്കുനേര്‍

മുംബൈ: രണ്ടാം ഫൈനല്‍ കളിക്കുമ്പോള്‍ രണ്ടാം കിരീടമാണ് മുംബൈ ഇന്ത്യന്‍സിന്റെ ലക്ഷ്യം. കഴിഞ്ഞ രണ്ടുതവണയും കൈവിട്ട കിരീടത്തിലേക്കാണ് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ നോട്ടം. വനിതാ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന്റെ ഫൈനലില്‍ മുംബൈയും ഡല്‍ഹിയും നേര്‍ക്കുനേര്‍ വരുമ്പോള്‍ ആവേശമുയരും. ശനിയാഴ്ച രാത്രി എട്ടുമണിക്ക് മുംബൈയിലെ ബ്രാബോണ്‍ സ്റ്റേഡിയത്തിലാണ് മത്സരം. മലയാളി താരങ്ങളായ മിന്നുമണി ഡല്‍ഹിയ്ക്കായും സജന സജീവന് മുംബൈയ്ക്കായും കളിക്കാനിറങ്ങും.ആശയോടെ ഡല്‍ഹി
Source link