WORLD
Explainer യുഎഇയിലെ 'കിട്ടാക്കനി', നേടാൻ കടുത്ത പരീക്ഷ; അറിഞ്ഞില്ലെങ്കിൽ 'അകത്താകും': ട്രാഫിക് നിയമത്തിൽ അടിമുടി മാറ്റവുമായി രാജ്യം

അബുദാബി ∙ യുഎഇയിൽ ഡ്രൈവിങ് ലൈസൻസ് ലഭിക്കുക എന്നാൽ ലോട്ടറിയടിച്ചത് പോലെ സന്തോഷമുള്ള കാര്യമാണെന്ന് മലയാളികൾ പറയാറുണ്ട്. അത്രയ്ക്ക് കടുത്ത പരീക്ഷകളിലൂടെ കടന്നുപോയാലേ ഒരാൾക്ക് ഡ്രൈവിങ് ലൈസൻസ് കിട്ടുകയുള്ളൂ. എന്നാൽ, ചെറിയൊരു പാകപ്പിഴ മൂലം ഈ വിലകൂടിയ ലൈസൻസ് നഷ്ടപ്പെട്ടുപോയാലോ?.അക്കാര്യം ആലോചിക്കാൻ പോലുമാകുന്നില്ലെങ്കിൽ ജാഗ്രത, യുഎഇയിൽ പരിഷ്കരിച്ച ട്രാഫിക് നിയമം ഈ മാസം 29 മുതൽ പ്രാബല്യത്തിൽ വരും. ഡ്രൈവിങ് ലൈസൻസുമായി ബന്ധപ്പെട്ട ഭേദഗതികൾ ഇതിൽ പ്രധാനപ്പെട്ടതാണ്.
Source link