INDIA

വിപണിയുടെ മുന്നേറ്റത്തിന് ജിഡിപി മെച്ചപ്പെടണം, കോര്‍പറേറ്റ് ലാഭം വളരുകയും വേണം


ഇപ്പോള്‍ എല്ലാ നിക്ഷേപകരും ചോദിക്കുന്നത് ഏകദേശം ഒരേ ചോദ്യങ്ങളാണ് :∙വിപണിയിലെ തിരുത്തല്‍ എപ്പോഴാണ് അവസാനിക്കുക ?∙വിദേശ സ്ഥാപന നിക്ഷേപകര്‍ എപ്പോള്‍ തിരിച്ചെത്തും ?വളര്‍ച്ചയിലും നേട്ടത്തിലും വേഗക്കുറവ്  നടപ്പ് സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ ജിഡിപി 5.4 ശതമാനത്തിലേക്ക് കുത്തനെ ഇടിഞ്ഞതോടെ ആഘോഷം അവസാനിച്ചു. അതിലും വലുത് വരാനിരിക്കുന്നുണ്ടായിരുന്നു; കോര്‍പറേറ്റ് ലാഭം കുത്തനെ ഇടിഞ്ഞു. 2025 സാമ്പത്തിക വര്‍ഷത്തില്‍10 ശതമാനത്തില്‍ താഴെമാത്രം ലാഭ  വളര്‍ച്ചയേ ഉണ്ടാകാനിടയുള്ളു.  


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button