KERALA

ചാമ്പ്യൻസ് ട്രോഫി ഫൈനൽ: വിരാട് കോലിയെ കൈവീശിക്കാണിച്ച് അനുഷ്ക; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ


ചാമ്പ്യൻസ് ട്രോഫി ഫൈനൽ മത്സരം കാണാൻ ദുബായ് ഇൻർനാഷണൽ സ്റ്റേഡിയത്തിലെത്തി ബോളിവുഡ് താരം അനുഷ്ക ശർമ്മ. പങ്കാളി വിരാട് കോലിയെ കൈവീശിക്കാണിക്കുന്ന അനുഷ്കയുടെ ചിത്രങ്ങളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നത്.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button