KERALA

‘വീട്ടിൽനിന്ന് പുറത്തിറങ്ങിയതിനുള്ള ശിക്ഷ’; മക്കളെ കെട്ടിയിട്ട് മർദിച്ച പാസ്റ്റർ അറസ്റ്റിൽ


നാഗർകോവിൽ: കരുങ്കലിനു സമീപം എട്ടുമാസം പ്രായമുള്ള മകളെ ഉൾപ്പെടെ മൂന്ന് മക്കളെ കെട്ടിയിട്ട് മർദിച്ച പാസ്റ്ററെ പോലീസ് അറസ്റ്റുചെയ്തു. കരുങ്കൽ പുല്ലത്തുവിളയിൽ വാടകയ്ക്കു താമസിക്കുന്ന കിങ്സിലി ഗിൽബർട്ട് (45) ആണ് അറസ്റ്റിലായത്.കിങ്സിലി ഗിൽബർട്ട്‌-സജിനി ദമ്പതിമാർക്ക് എട്ടും ആറും വയസ്സുള്ള രണ്ട് ആൺമക്കളും എട്ടുമാസം പ്രായമുള്ള മകളുമാണുള്ളത്.


Source link

Related Articles

Back to top button