WORLD
വീസ കാലാവധി കഴിഞ്ഞും ഇന്ത്യയിൽ തുടർന്നാൽ പിഴ 3 ലക്ഷം : കുടിയേറ്റ നിയമങ്ങൾ കർശനമാക്കി ഇന്ത്യയും

ഇമിഗ്രേഷൻ നിയമങ്ങൾ കൂടുതൽ ശക്തമാക്കാൻ ഇന്ത്യ. 2025ലെ ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്സ് ബിൽ അനുസരിച്ചാണ് ഇന്ത്യ ഇമിഗ്രേഷൻ നയങ്ങൾ ശക്തമാക്കുന്നത്. ദേശീയ സുരക്ഷ കൂടുതൽ കരുത്തുള്ളതാക്കുക, വീസ നടപടിക്രമങ്ങൾ എളുപ്പത്തിലാക്കുക എന്നിവ ലക്ഷ്യം വച്ചാണ് ഇത്. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെയും വിനോദസഞ്ചാരത്തെയും പ്രോത്സാഹിപ്പിക്കുന്ന വിധത്തിൽ ആയിരിക്കും ഇത്.∙ യാത്രാരേഖകൾ നിർബന്ധം
Source link