INDIA

വെടിനിർത്തലും പിന്നെ ലംഘനവും, സ്ഥിതി സങ്കീർണമോ? യുദ്ധസാഹചര്യത്തിൽ ഓഹരി നിക്ഷേപം ക്രമപ്പെടുത്തേണ്ടതെങ്ങനെ


തുടർച്ചയായി മൂന്നാഴ്ചകളിൽ മുന്നേറ്റം നേടിവന്ന ഇന്ത്യൻ വിപണി പൊടുന്നനെ ഉടലെടുത്ത യുദ്ധസാഹചര്യത്തിൽ കഴിഞ്ഞ ആഴ്ചയുടെ അവസാനദിനങ്ങളിൽ വീണ് നഷ്ടം കുറിച്ചിരുന്നു. അമേരിക്കയും ബ്രിട്ടനും വ്യാപാരകരാറുകൾ ഒപ്പ് വച്ച ആവേശത്തിൽ ലോക വിപണി കുതിപ്പ് നടത്തുമ്പോഴാണ് ഇന്ത്യൻ, പാക്കിസ്ഥാനി വിപണികൾ യുദ്ധഭീതിയിൽ തകർച്ച നേരിട്ടത്. വെള്ളിയാഴ്ച 1.1% വീണ നിഫ്റ്റി 24000 പോയിന്റിന് മുകളിൽ പിടിച്ചു നിന്നെങ്കിലും സെൻസെക്സ് 79454 പോയിന്റിലേക്ക് വീണു. നിഫ്റ്റി-50യിലെ 40 ഓഹരികളും കഴിഞ്ഞ ആഴ്ചയിൽ നഷ്ടം കുറിച്ചിരുന്നു.രൂപയും വീണു  അമേരിക്കയുടെ മധ്യസ്ഥതയും പാക്കിസ്ഥാന്റെ വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെടുന്നതും കാര്യങ്ങൾ വീണ്ടും സങ്കീർണമാക്കിയേക്കാം.


Source link

Related Articles

Back to top button