KERALA

വെള്ളിമാടുകുന്ന് ജുവനൈല്‍ഹോമില്‍ 3 പേരെ കാണാതായ സംഭവം ;  രണ്ടു കുട്ടികളെ കണ്ടെത്തി


കോഴിക്കോട്: വെള്ളിമാടുകുന്ന് ജുവനൈല്‍ഹോമില്‍ നിന്ന് മൂന്ന് ആണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ രണ്ടു കുട്ടികളെ കണ്ടെത്തി. താമരശ്ശേരി, കുരുവട്ടൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. മൂന്നാമനായി പോലീസ് അന്വേഷണം തുടരുന്നുണ്ട്. ബുധനാഴ്ച വൈകീട്ട് ആറുമണിയോടെയാണ് കുട്ടികളെ കാണാതായത് എന്നാണ് വിവരം. ചേവായൂര്‍ പോലീസാണ് അന്വേഷണം നടത്തുന്നത്.


Source link

Related Articles

Back to top button