KERALA

‘ശാരുവിന്റെ അവസാന പിറന്നാൾ, രാജകുമാരിയെപ്പോലുള്ള കേക്ക്; ഇന്ന് അവൾ സ്വർഗത്തിൽ ആഘോഷത്തിരക്കിലാകും’


സീരിയലുകളിലൂടെ മലയാളി വീട്ടിമ്മമാരുടെ മനം കവര്‍ന്ന നടിയായിരുന്നു ശരണ്യ ശശി. 2021 ഓഗസ്റ്റ് ഒമ്പതിനാണ് ശരണ്യ ട്യൂമര്‍ ബാധിതയായി മരണപ്പെടുന്നത്. അസുഖകാലത്ത് അവര്‍ക്ക് താങ്ങും തണലുമായി കൂടെയുണ്ടായിരുന്നത് സുഹൃത്തും നടിയുമായ സീമ ജി നായരായിരുന്നു.ഇപ്പോൾ ശരണ്യയുടെ പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് ഫെയ്‌സ്ബുക്കില്‍ ഹൃദയഭേദക കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് അവര്‍. എന്റെ പ്രിയപ്പെട്ട നക്ഷത്രക്കണ്ണുള്ള രാജകുമാരി ഇന്ന് സ്വർഗത്തിൽ ആഘോഷത്തിരക്കിലായിരിക്കും. അവസാന പിറന്നാൾ തങ്ങൾ മത്സരിച്ചാഘോഷിച്ചുവെന്നും സീമ ജി നായർ ഫേസ്ബുക്കിൽ കുറിച്ചു.


Source link

Related Articles

Back to top button