WORLD
നിങ്ങളുടെ വാഹനം മാനുവല്‍ ട്രാന്‍സ്മിഷനാണോ? എങ്കിൽ ഇത് ശ്രദ്ധിക്കൂ

മാനുവല്‍ ട്രാന്‍സ്മിഷനാണോ ഓട്ടമാറ്റിക്ക് ട്രാന്‍സ്മിഷനാണോ നല്ലത്? എന്ന തര്‍ക്കത്തിന് ഏറെ പഴക്കമുണ്ട്. എങ്കിലും അടുത്തകാലത്തായി ഓട്ടമാറ്റിക് ട്രാന്‍സ്മിഷനുള്ള കൂടുതല്‍ മോഡലുകള്‍ എത്തിയതോടെ ഓട്ടമാറ്റിക് ട്രാന്‍സ്മിഷന് ജനപ്രീതിയും വര്‍ധിച്ചിട്ടുണ്ട്. എളുപ്പത്തില്‍ വാഹനം കൈകാര്യം ചെയ്യാനാവുമെന്നതാണ് ഓട്ടമാറ്റിക്കിന്റെ പ്രധാന ആകര്‍ഷണമെങ്കില്‍ സമ്പൂര്‍ണ നിയന്ത്രണമാണ് മാനുവല്‍ പ്രേമികളുടെ ആപ്തവാക്യം. നിങ്ങള്‍ മാനുവല്‍ ട്രാന്‍സ്മിഷനുള്ള വാഹനം ഓടിക്കുന്നവരാണെങ്കില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് ഗുണം ചെയ്യും.കൈ സ്റ്റിയറിങ് വീലില്‍
Source link