KERALA

കൃഷിയും പോയി,കോളേജും വന്നില്ല; കോട്ടൂരിലെ പൊന്നുവിളഞ്ഞ കൃഷിയിടത്തിൽ വളരുന്നത് കാട്ടുചെടികൾ


കവിയൂർ: കോട്ടൂരിലെ പഞ്ചായത്തുഭൂമിയിൽ വളരുന്നത് കാട്ടുചെടികൾ. പൊന്നുവിളഞ്ഞ കൃഷിയിടമാണ് ഇത്തരത്തിൽ കിടക്കുന്നത്. പുന്നിലത്തെ രണ്ടേക്കറോളംവരുന്ന സ്ഥലമാണ് വർഷങ്ങളായി കാടുപിടിച്ചത്. ഐഎച്ച്ആർഡിയുടെ കൈയിൽനിന്ന് കാര്യമായ മുടക്കൊന്നും കൂടാതെ ലഭിച്ച വസ്തുവാണ്.പഞ്ചായത്തിന് കൈമാറി കിട്ടിയിട്ട് ആറുവർഷത്തിൽ അധികമായി. ഇത്രയും കാലമായിട്ടും ഇവിടേക്ക് അനുയോജ്യമായ പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കിയിട്ടില്ല. ഐഎച്ച്ആർഡിക്ക് നാട്ടുകാർ പിരിവെടുത്ത് വാങ്ങി നൽകിയതാണ്.


Source link

Related Articles

Back to top button