WORLD

സത്യം വളച്ചൊടിച്ചു, സിനിമ പരാജയപ്പെടും; ‘എമ്പുരാൻ’ കാണില്ലെന്ന് രാജീവ് ചന്ദ്രശേഖർ


തിരുവനന്തപുരം∙ എമ്പുരാൻ സിനിമ കാണില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. സത്യം വളച്ചൊടിച്ച് കഥ കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന ഏതൊരു സിനിമയും പരാജയപ്പെടുക തന്നെ ചെയ്യും. ഇത്തരത്തിലുള്ള സിനിമാ നിർമാണത്തിൽ താൻ നിരാശനാണെന്നും രാജീവ് ചന്ദ്രശേഖർ സമൂഹമാധ്യമത്തിലെ പോസ്റ്റിൽ വ്യക്തമാക്കി.‌പോസ്റ്റിന്റെ പൂർണരൂപം:


Source link

Related Articles

Back to top button