KERALA

പ്രോസ്റ്റേറ്റ് കാൻസർ കണ്ടെത്താൻ ഉമിനീരും സഹായിച്ചേക്കാം; പഠനവുമായി ശാസ്ത്രജ്ഞർ


പ്രോസ്റ്റേറ്റ് കാൻസറിനെ കൈയോടെ പിടികൂടാൻ ഉമിനീർ പരിശോധന സഹായിച്ചേക്കാമെന്ന് ബ്രിട്ടീഷ് ശാസ്ത്രജ്ഞർ. പുരുഷന്മാരുടെ ഡിഎൻഎ വിശകലനം ചെയ്യുന്നതിലൂടെയാണ് രോഗസാധ്യത കണ്ടെത്തുന്നത്. പ്രോസ്റ്റേറ്റ് കാൻസറിനുള്ള സാധ്യത വർധിപ്പിക്കുന്ന ഡിഎൻഎയിലെ 130 മ്യൂട്ടേഷനുകളാണ് പരിശോധിക്കുക.55-നും 69-നുമിടയിൽ പ്രായമുള്ള പുരുഷന്മാരുടെ ഉമിനീരാണ് പഠനവിധേയമാക്കിയത്. ഗവേഷണഫലം ന്യൂ ഇംഗ്ലണ്ട് ജേർണൽ ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ചു.


Source link

Related Articles

Back to top button