KERALA

സിപിഎമ്മിനെ ആരു നയിക്കും? ധാവ്‌ളെയും ബേബിയും പരിഗണനയില്‍


മധുര: സിപിഎം പാർട്ടി കോൺഗ്രസ് മൂന്നാംദിവസത്തിലേക്ക് കടക്കവേ അടുത്ത ജനറൽ സെക്രട്ടറിയെ നിശ്ചയിക്കാനുള്ള ചർച്ച ഊർജിതം. ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പിബി അംഗങ്ങളിൽ ഒരാളെ ജനറൽ സെക്രട്ടറിയാക്കാനാണ് സാധ്യത. അശോക് ധാവ്‌ളെ, എം.എ. ബേബി എന്നിവരെ കേന്ദ്രീകരിച്ചാണ് പ്രധാനചർച്ച.ബേബിയോടാണ് പിബി കോഡിനേറ്റർ പ്രകാശ് കാരാട്ടിന് താത്‌പര്യം. കേരള ഘടകം ഇതിനെ പൂർണമായി പിന്തുണയ്ക്കുന്നില്ലെങ്കിലും അശോക് ധാവ്‌ളെയെ എതിർക്കുന്നതിൽ ഒറ്റക്കെട്ടാണ്. എന്നാൽ, ബംഗാൾ ഘടകം കിസാൻസഭ ദേശീയ പ്രസിഡന്റായ അശോക് ധാവ്‌ളെക്കുവേണ്ടി ശക്തമായി രംഗത്തുണ്ട്.


Source link

Related Articles

Back to top button