KERALA
സുധി ചേട്ടന്റെ ആദ്യഭാര്യ ആത്മഹത്യ ചെയ്തതാണ്,അവര്‍ നിയമപരമായി വിവാഹിതരായിരുന്നില്ല- രേണു സുധി

അന്തരിച്ച മിമിക്രി താരം കൊല്ലം സുധിയുടെ ആദ്യഭാര്യ ആത്മഹത്യ ചെയ്തതാണെന്ന് രേണു സുധി. മകന് കിച്ചു കുഞ്ഞായിരിക്കുമ്പോഴാണ് സുധിയെ ഉപേക്ഷിച്ച് മറ്റൊരാളോടൊപ്പം പോയതെന്നും അവരെ സുധി നിയമപരമായി വിവാഹം ചെയ്തിട്ടില്ലെന്നും രേണു സുധി പറയുന്നു. സുധിയുടെ ആദ്യഭാര്യ ഫെയ്സ്ബുക്ക് മെസഞ്ചറില്‍ ഒരിക്കല്‍ തന്നെ വീഡിയോകോള്‍ ചെയ്തിരുന്നുവെന്നും തന്നോട് പിണക്കമുണ്ടോ എന്ന് ചോദിച്ചിരുന്നുവെന്നും രേണു സുധി പറയുന്നു. തനിക്ക് ഒരു പിണക്കവുമില്ലെന്നാണ് അന്ന് പറഞ്ഞതെന്നും ഒരു ഓണ്‍ലൈന്‍ മീഡിയയ്ക്ക് നല്കിയ അഭിമുഖത്തില്‍ രേണു പറയുന്നു.
Source link