KERALA
പട്ടത്തുവിള കരുണാകരൻ അവാർഡ് നടൻ രഞ്ജിത് സജീവിനും പട്ടത്തുവിള ദാമോദരൻ അവാർഡ് ഡോ. എം.ഐ. സഹദുള്ളയ്ക്കും

കൊല്ലം: പട്ടത്തുവിള ദാമോദരന്‍ സ്മാരക അവാര്‍ഡ് ഡോ. എം.ഐ. സഹദുള്ളയ്ക്കും പട്ടത്തുവിള കരുണാകരന്‍ സ്മാരക പുരസ്‌കാരം യുവ ചലച്ചിത്ര അഭിനേതാവ് രഞ്ജിത്ത് സജീവിനും. കേരളത്തിലെ ആതുര സേവന മേഖലയെ മികവുറ്റതാക്കാന്‍ സംഭാവന നല്‍കിയ ഡോക്ടര്‍ എന്ന നിലയിലാണ് കിംസ് ഹോസ്പിറ്റല്‍ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ഡോ. എം.ഐ. സഹ്ദുള്ള പുരസ്‌കാരാര്‍ഹനായത്. ചികിത്സാരംഗം ആധുനികവത്കരിച്ച് കേരളത്തില്‍ ആയിരക്കണക്കിന് ജീവനുകളെ രക്ഷിച്ച വൈദ്യശാസ്ത്ര വിദഗ്ധനാണ് അദ്ദേഹം.
Source link