KERALA
യുവാവിന്റെ മരണത്തിൽ ദുരൂഹത: ചിതയിൽവെച്ച മൃതദേഹം മോർച്ചറിയിലേക്കു മാറ്റി

മണ്ണഞ്ചേരി(ആലപ്പുഴ): ദുരൂഹസാഹചര്യത്തിൽ മരിച്ച യുവാവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്താതെ സംസ്കരിക്കുന്നത് പോലീസ് തടഞ്ഞു. ചിതയിൽവെച്ച മൃതദേഹം മോർച്ചറിയിലേക്കു മാറ്റി.മണ്ണഞ്ചേരി പഞ്ചായത്ത് നാലാംവാർഡ് പൊന്നാട് അറയ്ക്കാത്തറയിൽ അനിൽകുമാറിന്റെയും വിജിമോളുടെയും മകൻ അർജുന്റെ (20) സംസ്കാരമാണ് പരാതിയെത്തുടർന്ന് തടഞ്ഞത്.
Source link