INDIA

ജിയോജിത്- മനോരമ സമ്പാദ്യം സൗജന്യ ഓഹരി-മ്യൂച്ചൽ ഫണ്ട് നിക്ഷേപക സെമിനാർ 14 ന് പയ്യന്നൂരിൽ


പയ്യന്നൂർ : മലയാള മനോരമ സമ്പാദ്യം, പ്രമുഖ ധനകാര്യ സേവനദാതാവായ ജിയോജിത് ഇൻവെസ്റ്റ്മെന്റ്സ് ലിമിറ്റഡുമായി സഹകരിച്ച് നടത്തുന്ന  സൗജന്യ ഓഹരി-മ്യൂച്ചൽ ഫണ്ട് നിക്ഷേപക ബോധവൽക്കരണ പരമ്പരയുടെ 33- മത് സെമിനാർ പയ്യന്നൂർ ഒപിഎം ഇൻ ഹോട്ടലിൽ (ബി.കെ.എം ഹോസ്പിറ്റലിന് സമീപം അമ്പലം റോഡിൽ) ജൂൺ 14ന്  ശനിയാഴ്ച രാവിലെ 09.30 മുതൽ12..00 വരെ നടത്തും.ഓഹരി വിപണിയെ കുറിച്ച് കൂടുതൽ അവബോധം നൽകുന്നതിനാണ് ഈ സെമിനാർ.മലയാള മനോരമ കണ്ണൂർ ഡെപ്യൂട്ടി മാനേജർ പി.ജെ. മാത്യൂസ് ചടങ്ങിൽ അധ്യക്ഷത വഹിക്കും.സെമിനാറിൽ  പങ്കെടുക്കുന്ന എല്ലാവർക്കും സൗജന്യമായി ഡീമാറ്റ് അക്കൗണ്ട് എടുക്കുന്നതിനും സൗകര്യമുണ്ട്.  


Source link

Related Articles

Back to top button