KERALA
10 രൂപയുണ്ടോ, രാവിലെ വിശപ്പകറ്റാം; ഇഡലി, ദോശ, സാമ്പാര്‍ റെഡി

കൊല്ലം: രാവിലെ ചിന്നക്കടയിലേക്ക് വണ്ടികയറിക്കോളൂ… 10 രൂപയ്ക്ക് നാല് ഇഡലിയും സാമ്പാറും. അതല്ലെങ്കില്‍ നാലുദോശയും സാമ്പാറും. പോക്കറ്റ് കാലിയാകാതെ വിശപ്പടക്കാം. കൊല്ലം കോര്‍പ്പറേഷന്റെ പ്രഭാതഭക്ഷണ വിതരണ കൗണ്ടര്‍ ‘ഗുഡ്മോണിങ് കൊല്ലം’ എന്ന പേരില്‍ തിങ്കളാഴ്ച തുടങ്ങുകയാണ്.വകയിരുത്തിയത് 20 ലക്ഷം
Source link