INDIA

ചൈനീസ് ഉത്പന്നങ്ങൾക്ക് 104% തീരുവ, നയം മാറ്റവുമായി ആർബിഐ, നേട്ടമില്ലാതെ വിപണി


അമേരിക്കയുടെ പകരചുങ്കത്തിന് പ്രതികാര ചുങ്കവുമായി ഇറങ്ങിയ ചൈനയുടെ ഇറക്കുമതി തീരുവ 104% ആയി ഉയർത്തിയ അമേരിക്കൻ നടപടി ഇന്നലെ അമേരിക്കൻ വിപണിക്കും ഇന്ന് ഏഷ്യൻ-യൂറോപ്യൻ വിപണികൾക്കും തകർച്ച നൽകി. ജർമൻ , ഫ്രഞ്ച് , ബ്രിട്ടീഷ് വിപണികൾ 2%ൽ കൂടുതൽ നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്. 22350 പോയിന്റിൽ പിന്തുണ നേടിയ നിഫ്റ്റി 22535 പോയിന്റ് വരെ മുന്നേറിയ ശേഷം 0.61% നഷ്ടത്തിൽ 22399 പോയിന്റിലാണ് ക്ളോസ് ചെയ്തത്. സെൻസെക്സ് 379 പോയിന്റ് നഷ്ടത്തിൽ 73847 പോയിന്റിലും ക്ളോസ് ചെയ്തു. ഇന്ത്യ വിക്സ് ഇന്ന് 4% മുന്നേറി. നയം മാറ്റി ആർബിഐ104% തീരുവക്ക് പകരം പണി ഡോളറിന് 


Source link

Related Articles

Back to top button