KERALA
‘ഭക്ഷണത്തിന് ചെന്നപ്പോള്‍ ഓടിച്ചു’; ‘ചോക്ലേറ്റി’ന്റെ സെറ്റിലെ ദുരനുഭവം പറഞ്ഞ് മനോജ് ഗിന്നസ്

തനിക്ക് സിനിമാമേഖലയില്നിന്നുണ്ടായ ദുരനുഭവങ്ങള്‍ വെളിപ്പെടുത്തി നടനും മിമിക്രിതാരവുമായ മനോജ് ഗിന്നസ്. ‘ചോക്ലേറ്റ്’ സിനിമയുടെ സെറ്റിലുണ്ടായ ദുരനുഭവമാണ് തനിക്ക് സിനിമയോടുള്ള താത്പര്യം കുറയാന്‍ കാരണമായതെന്ന് ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ മനോജ് വെളിപ്പെടുത്തി. ‘ചോക്ലേറ്റി’ല്‍ ചാക്യാര്കൂത്തുകലാകാരന്റെ വേഷമായിരുന്നു മനോജ് അവതരിപ്പിച്ചത്. ഒരുദിവസത്തെ ഷൂട്ടിനെത്തിയ തനിക്ക് വലിയ അവഗണനയും അപമാനവും നേരിടേണ്ടിവന്നെന്ന് മനോജ് ഗിന്നസ് പറഞ്ഞു.മനോജ് ഗിന്നസിന്റെ വാക്കുകള്‍:
Source link