KERALA

ലോകത്ത് 29.5 കോടിപ്പേർ കൊടുംപട്ടിണിയിൽ


പാരീസ്: കഴിഞ്ഞകൊല്ലം ലോകത്ത് 29.5 കോടിപ്പേർ കൊടുംപട്ടിണിയാലുഴറിയെന്ന് യുഎൻ റിപ്പോർട്ട്. സഹായവിതരണം പ്രതിസന്ധിയിലായതിനാൽ 2025-ലെ കാര്യവും ആശാവഹമല്ലെന്ന് ‘ഗ്ലോബൽ റിപ്പോർട്ട് ഓൺ ഫുഡ് ക്രൈസിസ്’ ചൂണ്ടിക്കാട്ടുന്നു.65 രാജ്യത്തെയാണ് പഠനവിധേയമാക്കിയത്. അതിൽ 53 രാജ്യത്തിലുള്ളവരാണ് കൊടുംപട്ടിണിയിലുള്ള 29.5 കോടിയും. തുടർച്ചയായ ആറാംവർഷമാണ് പട്ടിണിക്കാരുടെ എണ്ണം കുത്തനെ കൂടുന്നത്.


Source link

Related Articles

Back to top button