KERALA

ഇന്നും വരും വിളികള്‍, കാത്തിരിപ്പുണ്ട് കടലോളം പ്രശ്‌നങ്ങള്‍; മുടിയേ മുറിക്കുന്നുള്ളൂ, പ്രതീക്ഷകളല്ല


‘ഒന്നുറങ്ങാന്‍ തലചായ്ക്കുമ്പോള്‍ ഇപ്പോഴും എത്താറുണ്ട് ചില ഫോണ്‍ കോളുകള്‍. മരുന്ന് തീര്‍ന്നു മാഡം, നാളെ എത്തിക്കാന്‍ പറ്റുമോ എന്ന് ചോദിച്ചാകും വിളികള്‍. എന്തു പറയണമെന്നറിയാതെ നിസ്സഹായയായി റോഡിലേക്ക് നോക്കി ഇരുന്നിട്ടുണ്ട്. മറ്റു മാര്‍ഗമില്ലാത്തതുകൊണ്ട്, ഒരു ആശയെ അവിടേക്ക് എത്തിക്കാമെന്ന് പറഞ്ഞ് ഞാനാ ഫോണ്‍ കട്ട് ചെയ്യും.’ ആശമാരുടെ സമരപ്പന്തലില്‍ നിരാഹാരം കിടന്നിരുന്ന കുളത്തൂര്‍ പിഎച്ച്‌സിയിലെ ആശ വര്‍ക്കര്‍ എസ്. ഷൈലജ പറഞ്ഞ വാക്കുകളാണിത്.


Source link

Related Articles

Back to top button