WORLD
44 വയസ്സുകാരൻ ചോദിക്കുന്നു, 7 വർഷം കൊണ്ട് ഒരു കോടി രൂപ സമ്പാദിക്കണം, വഴിയുണ്ടോ?

‘‘നിലവിൽ ഞാൻ 5 ഫണ്ടുകളിലായി മാസം 10,000 വീതം രൂപ നിക്ഷേപിക്കുന്നുണ്ട്. നാൽപത്തിനാലുകാരനായ എന്റെ ലക്ഷ്യം 5–7 വർഷംകൊണ്ട് ഒരു കോടി രൂപ സമാഹരിക്കുകയാണ്. ഇതുവരെ 7,05,000 രൂപ നിക്ഷേപിച്ചിട്ടുണ്ട്’’അലക്സ്, തൃശൂർ
Source link