WORLD

5 വർഷം, മലയാളി ചെലവിട്ടത് 70,000 കോടി! വിദേശത്ത് എന്തു ജോലിയും ചെയ്യും; യുവാക്കൾക്കു കേരളം വേണ്ടേ?


വലിയ പ്രതീക്ഷയോടെയാണ് ആളുകൾ വിദേശത്തേക്കു പോകുന്നത്. ആ പ്രതീക്ഷ പൂർത്തിയാക്കാൻ സാധിക്കുന്നില്ലെന്നു മാത്രമല്ല, ഉറപ്പായ ജോലിയില്ലെങ്കിൽ കൂടുതൽ കടക്കാരായി മാറുകയും ചെയ്യുന്നു. ആത്മാഭിമാനം സമ്മതിക്കാത്തതുകൊണ്ടു നാട്ടിൽ തിരിച്ചുവരാനും തയാറാകില്ല. ശരിക്കും നമ്മുടെ സിസ്റ്റത്തിന് എന്തോ പ്രശ്നമുണ്ട്.


Source link

Related Articles

Back to top button