KERALA

60 അടി താഴ്ചയിലേക്ക് കാര്‍ മറിഞ്ഞ് തീപിടിച്ചു 


ഇടുക്കി : ബോഡിമെട്ടിന് സമീപം വാഹനാപകടം. എക്സൈസ് ചെക്പോസ്റ്റിനു സമീപം നിയന്ത്രണം നഷ്ടപെട്ട കാര്‍ 60 അടി താഴ്ചയിലേക്ക് മറിഞ്ഞു. അപകടത്തില്‍ വാഹനത്തില്‍ തീ ആളിപടര്‍ന്നു. രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ബാംഗ്ലൂര്‍ നിവാസികളായ നാല് പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ ഞായറാഴ്ച വൈകിട്ട് 4.30-നാണ് സംഭവം. രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കുണ്ട്. ഇവര്‍ തേനി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.inshort-A car accident near Bodimettu, Idukki, left four injured, including two children. The vehicle plunged 60 feet after losing control.


Source link

Related Articles

Back to top button